English Login HELP
കൊറോണക്കെതിരെ നമ്മെ കരുതുവാൻ, ആരോഗൃ(പവർത്തകർ പണിപ്പെടുന്നു. ആവശൃമരുന്നു നൽകാൻ താങ്ങായി, വരുന്നു അഗ്നിസേന. റോഡിൽ കാവലായി കരുതാൻ, പോലീസുകാർ തൃാഗം ചെയ്യുന്നു. കൂപ്പുകൈകളുമായ് നിൽക്കുന്നു, ഞങ്ങൾ പിഞ്ചുമക്കൾ .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത