വണ്ടും പൂവും


പൂവേ പൂവേ തേൻ തരുമോ
നിന്നിൽ നിറയെ തേനില്ലേ?
വണ്ടേ വണ്ടേ തേൻ നുകരൂ
വയറു നിറയേ തേൻ നുകരൂ
പൂവേ നിറയെ തേൻകുടിച്ചു
ഇനി ഞാൻ തിരികെ പൊയ്‌ക്കോട്ടേ
വണ്ടേ വണ്ടേ പൊയ്‌ക്കോളൂ
നാളെ വീണ്ടും വരണേ നീ
നാളെ ഞാനിനി വരുമല്ലോ
നാളെ വീണ്ടും കാണാല്ലോ

 

കിരൺ.ആർ
1 B ഗവ.ജെ.ബി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത