പ്രകൃതി


മാനത്തുണ്ട് അമ്പിളിമാമൻ
മാനത്തുണ്ട് നക്ഷത്രപ്പൂക്കൾ
നമ്മൾ നോക്കും പുഞ്ചിരിയോടെ
പൂമ്പാറ്റകൾ പാറിനടക്കും
പൂക്കൾ വിരിയും പുഞ്ചിരിയോടെ

 

പ്രണവ്.ആർ.നായർ
3 B ഗവ.ജെ.ബി.എസ്.പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത