പൂമ്പാറ്റ നല്ല പൂമ്പാറ്റ പാറിനടക്കും പൂമ്പാറ്റ പൂവുകൾതോറും പൂമ്പാറ്റ എന്നുടെ കൂടെ പോരുന്നോ പാലും പഴവും തന്നീടാം എന്തൊരു ചന്തം നിന്നെ കാണാൻ എന്നുടെ കൂടെ പോരുന്നോ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത