ജാക്കി പൂച്ച


എനിക്കുണ്ടൊരു പൂച്ച
ജാക്കി എന്നൊരു പൂച്ച
വെള്ള നിറത്തിലെ പൂച്ച
സുന്ദരമായൊരു പൂച്ച
എന്നോടൊത്തു കളിക്കും
എന്നോടൊത്തു കിടക്കും
എന്റെ സ്വന്തം പൂച്ച
ജാക്കി എന്നൊരു പൂച്ച

 

മുഹമ്മദ്‌ സഹദ്
2 B ഗവ ജെ.ബി.എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത