ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ എന്ന ഭീകരൻ മനുഷ്യരെ എല്ലാം കവർന്നു തിന്നും അയ്യോ ഇവനൊരു ഭീകരൻ ലോകം മുഴുവൻ നീ പകരുന്നു ഈ ലോകം വിട്ടു പോകുന്നു ശുചിത്വം നമ്മെ വിട്ടകലല്ലേ ഒറ്റക്കെട്ടായി അതിജീവിക്കാം അതിജീവിക്കാം മുന്നോട്ട്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത