എന്റെ വീട്ടിലൊരു മരമുണ്ട്. പഞ്ചാരപ്പഴം കായ്ക്കും മരമാണ് അതിസുന്ദരമാണീ മരം നിറയെ കായ്കൾ ഉണ്ടല്ലോ കിളികൾ എന്നും പറന്നീടും പഞ്ചാരപ്പഴം തിന്നു പോയീടും ഞങ്ങൾക്കെന്നും തണലേകും എപ്പോഴും പഞ്ചാരപ്പഴം തന്നീടും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത