വിദ്യാരംഗം

കുട്ടികളിലെ സാഹിത്യവസാന പരിപോഷിപ്പിക്കുന്നതിനായി സ്കൂളിൽ വിദ്യാരംഗം കലസാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു. കഥ, കവിത, ഉപന്യാസം, നാടൻപാട്ട്, പദ്യം ചൊല്ലൽ എന്നീ വിഭാഗങ്ങളിൽ കുട്ടികൾക്കുള്ള മികവ് തെളിയിക്കുന്നതിനായി സ്കൂൾതലമാത്സരങ്ങൾ നടത്തുന്നു. വിദ്യാരംഗം കലസാഹിത്യവേദിയുടെ ഏകദിനശില്പശാലകളിൽ കുട്ടികളേ പങ്കെടുപ്പിക്കാറുണ്ട്