ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/പരിസ്ഥിതി ക്ലബ്ബ്

വിശാലമായ സ്കൂൾ കോമ്പൗണ്ട് പരിസ്ഥിതി ക്ലബിൻ്റെ പ്രവർത്തനത്താൽ ഹരിതാഭമാണ് .നേരത്തെ ഉണ്ടായിരുന്ന ഭാഷാഉദ്യാനം നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചപ്പോൾ നശിച്ചുപോയിരുന്നുവെങ്കിലും അഞ്ച് സെൻ്റ് സ്ഥലത്ത് മിയ വാക്കി മാതൃകയിലുള്ള വിദ്യാവനം ഉയർന്നു വരുന്നു.ശലഭോദ്യാനവും ഫലവ്യ ക്ഷത്തോട്ടവും  സ്കൂൾ പരിസരത്തുണ്ട്.നിർമ്മാണ പ്രവർത്തനങ്ങളിൽ നശിച്ചുപോവാതെ ചിരപുരാതന ങ്ങളായ ചെമ്പക മരങ്ങൾ സംരക്ഷിക്കാൻ എക്കോ ക്ലബിന് കഴിഞ്ഞു