• എൽ എസ്.എസ് , വിദ്യാരംഗം സാഹിത്യ വേദി എന്നിവയിൽ സമ്മാനനേട്ടങ്ങൾ
  • പഠനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ വിവിധ മേഖലകളിൽ സജ്ജരാക്കുകയും പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കുകയും  ചെയ്യാറുണ്ട്.
  • ഇംഗ്ലീഷ് ഫെസ്റ്റ് നടത്താറുണ്ട്
  • മികച്ച എൽ എസ് എസ് പരിശീലനം
  • ഇംഗ്ലീഷ് മലയാളം അസംബ്ലി
  • കമ്പ്യൂട്ടർ പഠനം
  • മികച്ച ക്ലാസ്സ്‌ ലൈബ്രറി
  • കുട്ടികളുടെ വിവിധ സർഗവാസനകൾ സ്കൂൾ മാഗസിനിലൂടെ പ്രദർശിപ്പിക്കുന്നു..