ഗവ. എൽ പി സ്കൂൾ പുതുപ്പള്ളി/വിദ്യാരംഗം കലാ സാഹിത്യ വേദി

സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി നിരവധി സർഗാത്മക പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്.കഥാരചന,കവിതാരചന,ആസ്വാദനകുറിപ്പ് തയ്യാറാക്കൽ  ,സംഭാഷണം എഴുതൽ ,കത്ത് എഴുതൽ ,ചിത്രം വരയ്ക്കൽ എന്നിങ്ങനെ അനവധിയായ സൃഷ്ടികൾ ചെയ്തു വരുന്നുണ്ട്.