സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി  പ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്തു വരുന്നു .ആരോഗ്യ സുരക്ഷാ .ഡിജിറ്റൽ പഠനം.  വീട്ടിലെ കൃഷിയിടം ,മാലിന്യമില്ലാത്ത വീട്  എന്നീ പദ്ധതികൾ അവയിൽ ചിലതാണ്

വിത്ത് വിതരണം
കൃഷി