ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിന്റെയും പാഠഭാഗവുമായി ബന്ധപ്പെട്ട് ലഘു പരീക്ഷണങ്ങൾ സംഘടിപ്പിച്ചു. ഒന്നാം ക്ലാസ്സിൽ ചെയ്തത് , മണ്ണിൽ എത്തിയ മഴവെള്ളത്തിനെന്തു സംഭവിച്ചു. മൂന്നാം ക്ലാസ്സിൽ മുച്ചട്ടി അരിപ്പ നിർമ്മിച്ച് വെള്ളം ശുദ്ധീകരിച്ചു. നാലാം ക്ലാസ്സിൽ  ചാന്ദ്ര നിരീക്ഷണം നടത്തി.