പൂവ് നല്ല പൂവ് ചുവപ്പ് ഇതൾ ഉള്ള പൂവ് പച്ച ഇലയുള്ള പൂവ് തണ്ടിൽ മുള്ള് ഉള്ള പൂവ് ഞാൻ നട്ട പൂവ് ഭംഗിയുള്ള പൂവ് ചന്തമുള്ള പൂവ് റോസാ എന്ന പൂവ്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത