വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ തൊട്ടറിയുന്ന ഐ.ടി ക്ലബ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.ലാപ്ടോപ് പ്രൊജക്ടർ എന്നിവയിലൂടെ ഉള്ള പഠനം കുട്ടികളിലേക്ക് എത്തിക്കുന്നു