ഗവ. എൽ പി സ്കൂൾ, മാവേലിക്കര/അക്ഷരവൃക്ഷം/പ‍ൂമ്പാറ്റ(കവിത)

പ‍ൂമ്പാറ്റ

പാറി പാറി പറന്നു
വരുന്നൊരു കുഞ്ഞി പൂമ്പാറ്റേ
പൂവുകൾ തോറും പാറി നടക്കും കുഞ്ഞി പൂമ്പാറ്റേ
നിന്നുടെ കുഞ്ഞി ചിറകുകൾ എങ്ങനെ ഇത്ര മനോഹരമായി
 

വൈഗ
2 എ ഗവണ്മെന്റ് എൽപി എസ് മാവേലിക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 12/ 2021 >> രചനാവിഭാഗം - കവിത