ഗവ. എൽ പി സ്കൂൾ, കരുവായിൽഭാഗം/അക്ഷരവൃക്ഷം/അക്ഷര വൃക്ഷത്തണൽ

അക്ഷരവൃക്ഷത്തണൽ

എന്റെ നാട്ടിലുമെത്തി
കൊറോണയെന്ന മഹാമാരി
മുട്ടിടാതെ തട്ടിടാതെ അകലം പാലിക്കണം
 നാൽപ്പതു ദിനങ്ങൾ
ലോക്ഡൗണിൽ കഴിയണം
മാസ്ക് കൈയുറകൾ
ധരിച്ചു മുന്നേറിടേണം
കൊറോണ ഭീതിയകറ്റി
അക്ഷര വൃക്ഷത്തണലിലണയാം.
 

നിയൽ പ്രസാദ്
2 A ജി എൽ പി എസ് കരുവായിൽ ഭാഗം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത