ശുചിത്വമെന്നതൊരു വാക്കല്ല ദിനവും ചെയ്യും ദിനചര്യ ശുചിത്വമില്ലാ ജീവിതം എത്തും അബദ്ധ വഴികളിൽ എന്നെന്നും കൊറേണ പോലെ ഭീകര സത്വങ്ങൾ ലോകംമാകെ പടരുന്നു മോസ്കും ചർച്ചഉം ക്ഷേത്രവുമെല്ലാം മാസ്ക് വച്ച് മുഖം മറച്ചു ലോകം മുഴുവൻ സുഖം പകരാനായി മാസ്ക് വക്കയൂ മനുഷ്യരെല്ലാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത