ടീച്ചറമ്മ



ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർക്ക് , ടീച്ച റമ്മയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല .ചൈനയിൽ നിന്ന് തുടങ്ങി ലോകത്തിൻ്റെ നാനാ ഭാഗങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരി കേരളത്തിൽ വന്നിട്ടും സധൈര്യം തീരുമാനം എടുക്കുകയും അതിന് എതിരെ ഇന്നും വിട്ടുവീഴ്ച ഇല്ലാതെ പോരാടുകയും ചെയ്യുന്ന

ധീരവനിത ഷൈലജ ടീച്ചർക്ക്  അഭിവാദ്യങ്ങൾ. ടീച്ചറുടെ പ്രവർത്തനങ്ങളും സമയോചിതമായ ഇടപെടലുകളും ഞങ്ങൾക്ക് എന്നും പ്രചോദനവും ആത്മധൈര്യവും നൽ കുന്നു .ഈ മഹാമാരിയുടെ സമയത്തും ടീച്ചറിൻ്റെ മികവുറ്റ പ്രവർത്തനങ്ങൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ .
                                                                                                                                               എന്ന്‌                       
                                                                                                                                             ദർശന എ എസ്
ദർശന എ എസ്
3C ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം