കാലമേ നിന്നെ നന്ദിയോടെ സ്മരിക്കണമോ, വേദനയോടെ നിരസിക്കണമോ.... മഹാമാരിയായി വന്ന് മനുഷ്യരെ ഒന്നാക്കി, അതേ തീവ്രതയിൽ ഒരുപറ്റം ജീവനും ഒടുക്കി....... ഇനിയെത്രനാൾ നിന്റെ ഓർമപ്പെടുത്തൽ, എത്രനാൾ നിന്റെ കലി വിളയാട്ടം....
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത