ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/നന്ദുവിന്റെ തിരിച്ചറിവ്
നന്ദുവിന്റെ തിരിച്ചറിവ്
നന്ദു എന്ന ഒരു കുട്ടി ഉണ്ടായിരുന്നു അവൻ ദിവസവും മണ്ണിൽ കളിക്കുക പതിവായിരുന്നു അമ്മ കാണാതെ ടാപ്പിലെ വെള്ളം കുടിക്കുകയും കൈ കഴുകാതെ ആഹാരം കഴിക്കുകയും ചെയ്തിരുന്നു അതിന്റെ ഫലമായി അവനു പകർച്ചപ്പനി പിടിപെടുകയും ആശുപത്രിയിൽ ഒരാഴ്ചയോളം കിടക്കേണ്ടിവന്നു. ഡോക്ടർ പറഞ്ഞു ശുചിത്വമില്ലായ്മ ആണ് രോഗകാരണമെന്ന്. അതിൽ പിന്നീട് അവൻ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുകയും കൈ സോപ് ഉപയോഗിച്ച് കഴുകുകയും ചെയ്തു. ചന്ദുവിനു അവന്റെ തെറ്റ് മനസിലായി. അതുപോലെ മറ്റുള്ളവരും ശുചിത്വം പാലിക്കണമെന്നുള്ള ഗുണപാഠമാണ് ഇതിൽ നിന്നും ലഭിക്കുന്നത്
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |