Login (English) Help
ഈ മഹാമാരിയെ പേടിക്കേണ്ട ഈ മഹാരോഗത്താൽ ഭയന്നീടേണ്ട ഒന്നിച്ചു കൈ കോർത്തു തോൽപ്പിച്ചീടാം ഈ മഹാ വിപത്തിൽ നിന്നു രക്ഷ നേടാം പ്രളയങ്ങൾ തരണം ചെയ്തവരല്ലേ നമ്മൾ ഉണർവോടെ എഴുന്നേറ്റു പോരാടാം കൊറോണ എന്ന വൈറസിനെ വിരട്ടി നമുക്ക് മോചനം നേടീടാം......
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത