കൊറോണ വൈറസിനെ നാടുകടത്താൻ.....
• സോപ്പോ സാനിടൈസറോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴിയുക.
• ബ്രെക്ക് ദ ചെയിനിൻ്റ ഭാഗമായി കൂട്ടം കൂടാതിരിക്കുക.
• വൈറസിനെ തടയാൻ ആരോഗ്യവകുപ്പ് പറയുന്ന നിർദ്ദേശങ്ങൾ നമ്മൾ പാലിക്കണം .
• മാസ്ക് ധരിച്ച് വേണം എല്ലാവരും പുറത്തു പോകേണ്ടത്.
• സാമൂഹിക അകലം പാലിക്കണം.
• ഈ രോഗം ലോകത്തു നിന്നും എത്രയും വേഗം തുടച്ചുമാറ്റാൻ നമുക്ക് എല്ലാവർക്കും ഒരുമിച്ച് കൈകോർക്കാം.
കൊറോണ വ്യാപനം തടയുന്നതിനുള്ള കേരള സംസ്ഥാന ആരോഗ്യ വകുപ്പിന് ക്യാമ്പയിൻ ആണ് "ബ്രേക്ക് ദ ചെയിൻ".