ജലം

കുടിവെള്ളം മലിനമാണെങ്കിൽ പല തരത്തിലുള്ള രോഗങ്ങൾ വരും.
മ‍ഞ്ഞപിത്തം,ടൈഫോയ്ഡ്,കോളറ,ഛർദ്ദി,അതിസാര രോഗങ്ങൾ എന്നിവ മലിനമായ കുടിവെള്ളത്തിലൂടെ പകരുന്നു.
തിളപ്പിച്ചാറ്റിയ വെളളം മാത്രം കുടിക്കുക.plastic കുപ്പികൾ ഒഴിവാക്കുക.5-10 മിനിട്ട് വെളളം വെട്ടിതിളയ്ക്കണം.ജലം ജീവൻെറ ആധാരം.

അഭിനവ് ശിവൻ
3 A ഗവ. എൽ പി എസ് പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം