കണ്ടൂ ഞാനൊരു സ്വപ്നം..ഒരു ദിവാ സ്വപ്നം... കൊറോണ വന്നെന്നെ കളിയ്കാൻ വിളിച്ചൂ... അമ്മ പറഞ്ഞു പോകല്ലേ..അച്ഛൻ പറഞ്ഞു ..പോകല്ലേ... അയ്യോ കൊറോണേ ഞാനില്ല...വേഗം സ്ഥലം വിട്ടോളൂ.... അല്ലേൽ അടി കിട്ടും കട്ടായം...
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത