സ്വപ്നം

അഞ്ചാം ക്ലാസല്ലെ..സ്കുൂളിലെ മുതിർന്ന കുട്ടികൾ..എന്തെല്ലാം സ്വപ്നങ്ങൾ ആയിരുന്നു.....ഓരോ വർഷവും പ‍‍ഠനയാത്ര പോകുമ്പോഴും...വീട്ടിൽ പറയും.. അ‍ഞ്ചാം ക്ല്സിൽ ആകുമ്പോൾ പോകാം എന്ന്....എന്തെല്ലാം..മനക്കൂട്ടി വച്ചു... കൊറോണ എല്ലാം തകർത്തില്ലേ....പഠനയാത്രയും ഇല്ല..വാർഷികവും ഇല്ല സമ്മാനങ്ങളും ഇല്ല...പാർട്ടിയും ഇല്ല...പരീക്ഷയും ഇല്ല...എല്ലാ സ്വപ്ന‍‍ങ്ങളും തകർത്തില്ലേ...കൊറോണ....ഞാൻ എന്തു തെറ്റാ നിന്നോട് ചെയ്തത്.......

അഖിൽ.എസ്.എസ്.
5A ഗവ. എൽ.പി.എസ്.പാട്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ