ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/ഭീതിയുടെ നിഴലാട്ടം

ഭീതിയുടെ നിഴലാട്ടം

കേരളം നശിച്ചുപോകുന്നു.
രാജ്യങ്ങളിൽ ജനങ്ങളുടെ എണ്ണം കുറയുന്നു.
കടകമ്പോളങ്ങൾ ഇല്ല വിദ്യാലയങ്ങൾ ഇല്ല.
എങ്ങും സ്മശാന മൂകത മാത്രം.
എങ്ങും ഭീതിയുടെ നിഴലാട്ടം മാത്രം.
എങ്ങും ഭീതിയുടെ നിഴലാട്ടം മാത്രം.

ശിവഗംഗ
3 ഗവ.എൽ.പി.എസ് .പള്ളിപ്പുറം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത