മഴ

മഴ മഴ മഴ മഴ പെയ്യുന്നു.
പല പല താളും കേൾക്കുന്നു
തവളകൾ ക്രോം ക്രോം വിളിക്കുന്നു.
വള്ളി ചെടികൾ കാറ്റിലാടി രസിക്കുന്നു.
മഴ മഴ മഴ മഴ പെയ്യുന്നു.
 

അൽഫാന എൻ
4 A ജി.എൽ.പി.എസ് തിരുവെള്ളൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത