വിത്ത് മുളച്ച് മുകുളം വരും
മുകുളം വളർന്ന് ചെടിയായീടും
ചെടി വളർന്ന് മരമായിടും
മരത്തിൽ നിറയെ പൂക്കൾ വരും
പൂക്കൾ പലതും കായായീടും
കായ പഴുത്ത് ഫലമാകും
ഫലം നമുക്ക് അമൃതാകും
ഹൃദിക ഡി വി
I B ഗവ. എൽ പി എസ് കോട്ടൺഹിൽ തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത