കോറോണയെ അകറ്റിടാൻ കൈകൾ നന്നായി കഴുകണം കൊറോണയെ അകറ്റിടാൻ മാസ്ക് നമ്മൾ ധരിക്കണം കൊറോണയെ അകറ്റിടാൻ വീട്ടിൽ തന്നെ കഴിയണം കൊറോണയൊക്കെ തീരുമ്പോൾ നമ്മൾ ഒത്തുചേരണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത