മഴത്തുളളി തൻ താളം പാടുന്നു
ശാന്തി തൻ ഒരല
പക്ഷി പാടും ഗാനം കേൾക്കു
ശാന്തി തൻ ഒരല
സരിത്തിൽ നീന്തും മത്സ്യം
ശാന്തി തൻ ഒരല
കുട്ടികൾ തിമർക്കും ചിരിയോ
ശാന്തി തൻ ഒരല
വനത്തിൽ മൂളും ഗാനം
ശാന്തി തൻ ഒരല
ഉദിച്ചസ്തമിക്കും സൂര്യദേവ
നിൻ അലകൾ പാടും ഗാനവും
ശാന്തി തൻ ഒരല
തേടിയെത്തും ശാന്തി പല രൂപത്തിൽ
നമ്മെ മൂടട്ടെ ശാന്തി തൻ അലകൾ
നന്ദിത.ഡി.എസ്
5 A ഗവ.എൽ.പി.എസ്.കരിയം കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത