കോവിഡ് 19

ചൈനയിലാണ് ഈ രോഗം ആദ്യമായി തുടങ്ങിയത്. ഈ രോഗംമൂലം ഇപ്പോൾ ലോകത്ത് ഒരു പാട് ജനങ്ങൾ മരണപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിൽ നിന്നും സംരക്ഷണം നേടാൻ സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കണം. ഇടയ്ക്ക് ഇടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നതും പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുന്നതും നല്ലതാണ്.




അൽഫിയ
4 ഗവ. എൽ പി എസ് ആലുംമൂട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം