പരിസ്ഥിതി

മണ്ണ് വെള്ളം വായു
ജീവൻ നൽകും സ്വത്ത്
കുന്നും മലയും വനവും
താങ്ങായി തണലായി
ജീവന് ………………
    തോടും പുഴയും കടലും
    മാനും മയിലും മനുഷ്യനും
    പരിസ്ഥിതി അങ്ങനെ
    പലതായ്..........
ഒരുമിച്ചുറക്കെ പറയാം
ഇതാണ് നമ്മുടെ
പരിസ്ഥിതി.........
ഇതാണ് നമ്മുടെ
പരിസ്ഥിതി.........

അഭിഷേക് ഡി എം
2 എ ജി എൽ പി ബി എസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത