ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/ഒരു നല്ല നാളേക്ക്

ഒരു നല്ല നാളേക്ക്

വീട്ടിലിരിക്കുക വീട്ടിലിരിക്കുക വീട്ടിലിരിക്കുക കൂട്ടുകാരെ
നാട്ടിലും വീട്ടിലും പോയി കളിക്കുന്ന ശീലം
നിറുത്തുക കൂട്ടുകാരെ
                             (വീട്ടിലിരിക്കുക)
പന്ത് കളിയ്ക്കാൻ പോയാലോ....
ഉരുണ്ട് വരും കൊറോണ
                           (വീട്ടിലിരിക്കുക)
ക്രിക്കറ്റ് കളിയ്ക്കാൻ പോയാലോ
 ഫീൽഡിന് വരും കൊറോണ
                         (വീട്ടിലിരിക്കുക)
ചെസ്സ് കളിക്കാം കാരംസ് കളിക്കാം
കഥകൾ വായിക്കാം കൂട്ടുകാരെ
                        (വീട്ടിലിരിക്കുക)

 

ശിവശങ്കർ
4ബി എൽപിബിഎസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത