ഗവ. എൽ. പി. ജി. എസ്. പൂഴനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിൽ ഉൾപ്പെട്ട സ്‌കൂൾ ആണ് ജി എൽ പി എസ് പൂഴനാട്
ഗവ. എൽ. പി. ജി. എസ്. പൂഴനാട് | |
---|---|
വിലാസം | |
പൂഴനാട് ഗവ.എൽ.പി.എസ്.പൂഴനാട് , പൂഴനാട് പി.ഒ. , 695125 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഇമെയിൽ | glpspoozhanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44321 (സമേതം) |
യുഡൈസ് കോഡ് | 32140400807 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒറ്റശേഖരമംഗലം പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എ .ആർ.ബിജു |
പി.ടി.എ. പ്രസിഡണ്ട് | Jyothish Kumar |
എം.പി.ടി.എ. പ്രസിഡണ്ട് | Gayathri |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു സർക്കാർ സ്‌കൂൾ ആണ് ജി എൽ പി എസ് പൂഴനാട് .കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി
പാറശാല നിയോജകമണ്ഡലത്തിലെ M L A ശ്രീ .ഹരീന്ദ്രൻ അവർകളുടെ വികസനഫണ്ടിൽ നിന്നും ഒരു കോടി രൂപ 2 0 1 9 -2 0 ൽ അനുവദിച്ചു .പ്രസ്തുത ഫണ്ട് ഉപയോഗിച്ചു 6 ക്ലാസ്സ്മുറികൾ അടങ്ങിയ മനോഹരമായ സ്‌കൂൾ കെട്ടിടം നിർമ്മിച്ചു .രണ്ട് സ്മാർട്ട് ക്ലാസ്സ് ഉൾപ്പെടെയാണിത് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ.
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (30 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 10കിലോമീറ്റർ അകലെയാണ്