പ്രതിരോധം

രോഗം പ്രതിരോധം
അകറ്റാം നമുക്കു രോഗത്തെ
ശുചിത്വത്തിലൂടെ
വ്യായാമത്തിലൂടെ
നല്ല ആഹാരത്തിലൂടെ
നല്ല ആരോഗ്യശീലത്തിലൂടെ
നല്ല ആരോഗ്യം
നമ്മുടെ പ്രതിരോധം

അഭിരാമി ബി ആർ
1 ജി എൽ പി എസ് ചെമ്പനാകോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത