ശാസ്ത്ര ക്ലബ്ബിൻറ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചു. ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് വിവിധ ശാസ്ത്ര സംഭവങ്ങളെ ആസ്പദമാക്കിയുള്ള വീഡിയോ പ്രദർശനം ലഘു പരീക്ഷണങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു