2021 -22 അധ്യയന വർഷം മുതൽ മൈലം സ്കൂളിൽ ഡിജിറ്റൽ രൂപത്തിൽ പത്ര വാർത്ത തയ്യാറാക്കാൻ തുടങ്ങി അവയിൽ ചിലതാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്

ജനുവരി മാസത്തെ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചു കൊച്ചു കൂട്ടുകാർ തയ്യാറാക്കിയ സ്കൂൾ പത്രം

ഗവ. എൽ. പി. എസ്. മൈലം/പ്രാദേശിക പത്രം

2022 ഫെബ്രുവരി മാസത്തെ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തി കുഞ്ഞു കൂട്ടുകാർ തയ്യാറാക്കിയ സ്കൂൾ പത്രം
പത്ര വാർത്ത തയ്യാറാക്കുന്നത് എങ്ങനെ എന്ന പഠന പ്രവർത്തനത്തെ അടിസ്ഥാനമാക്കി നാലാം ക്ലാസ്സിലെ കൂട്ടുകാർ തയ്യാറാക്കിയ നവംമ്പർ മാസത്തെ സ്കൂൾ പത്രം
ഡിസംബർ മാസത്തെ സ്കൂൾ പത്രം 21 -22