പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ......
മുക്തി നേടാൻ നമുക്കീ ദുരന്തത്തിൽ നിന്നും
കൊറോണയെ തകർത്തീടാം.....
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്ക് ഒഴിവാക്കീടാം അനാവശ്യ പുറത്തിറങ്ങാൽ
കരകയറും നാം കരകയറീടും നാം
ഈ കൊറോണ എന്ന വിപത്തിൽ നിന്ന്......