സൂര്യ കിരണങ്ങൾ വന്നുപതിച്ചപ്പോൾ
ഞാനെൻ്റെ കണ്ണുകൾ ചിമ്മിത്തുറന്നു
ഞാനെൻ്റെ കണ്ണാൽ ചുറ്റും തിരഞ്ഞപ്പോൾ
നിശബ്ദമീ ലോകമെന്നറിഞ്ഞു
വീഥികളൊക്കെയും ആളൊഴിഞ്ഞു പിന്നെ
മനുഷ്യരൊക്കെയും വീടണഞ്ഞു
കണ്ടു ഞാൻ ആ രോഗ ഭീതിയിൽ തേങ്ങുന്ന
നിസ്സാരനാം ഈ മനുഷ്യ കോലങ്ങളെ
വർഷാജിത് യൂ
4 എ ജി എൽ പി എസ് മച്ചേൽ കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത