ഗവ. എൽ. പി. എസ്. നോർത്ത് കടുങ്ങല്ലൂർ/ഹൈടെക് വിദ്യാലയം

Smart Classroom വിദ്യാലയത്തിൽ എല്ലാ ക്ലാസ്സിലുമുണ്ട്. ഇതിലൂടെ CD ,video clips ചിത്രങ്ങൾ ഇവ ഉൾപ്പെടുത്തി പാഠഭാഗങ്ങൾ വിനിമയം ചെയ്യുന്നതുമൂലം കുട്ടികൾക്ക് ആശയങ്ങൾ എളുപ്പത്തിലും രസകരമായും ലഭിക്കുന്നു. കൂടാതെ കളിപ്പെട്ടി (IT പാഠപുസ്തകം) പ്രവർത്തനങ്ങൾ വളരെ താത്പര്യത്തോടെ ഓരോ കുട്ടിയും കമ്പ്യൂട്ടർ, ലാപ്ടോപ്പ് ഇവയിൽ സ്വന്തമായി ചെയ്യുന്നു. ചെറിയ ക്ലാസ്സ് മുതൽ ഈ ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ കുട്ടിക്ക് കഴിയുന്നു അധ്യാപകർ ആവശ്യമായ പിന്തുന്ന ഓരോ കുട്ടിക്കും നൽകുന്നു.