ഇതര സംസ്ഥാന കുട്ടികളെ പഠിപ്പിക്കുന്നതിനായിട്ടുള്ള റോഷ്‌നി പദ്ധതിയും ഈ വിദ്യാലയത്തിലുണ്ട്. ശ്രീമതി. ജയലളിത ടീച്ചറാണ് ഈ പദ്ധതിക്ക് സ്കൂളിൽ ചുക്കാൻ പിടിക്കുന്നത്.