ഗവ. എൽ. പി. എസ്. തൃക്കാക്കര/കുട്ടിവനം
വിദ്യാലയത്തിന്റെ ചുറ്റുഭാഗവും ഹരിതാഭമാക്കാനും പച്ച പിടിച്ചു നിൽക്കുന്ന ഭൂമിയുടെ ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാനും വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് "കുട്ടിവനം" എന്നത്. ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ധാരാളം മരങ്ങൾ സ്കൂളിന്റെ ചുറ്റിലും വെച്ച് പിടിപ്പിക്കുകയും ചെയ്തു.