പൂവുകൾ തോറും പാറി നടക്കും പുള്ളി പൂമ്പാറ്റ പൂന്തേനുണ്ണാൻ കൊതിയോടെത്തും കള്ളി പൂമ്പാറ്റ പൂന്തേനുണ്ടാൽ പൂവിൻ കവിളിൽ മുത്തം നൽകും പൂമ്പാറ്റ പല പല പൂവുകൾക്കൊപ്പം നിന്നു നൃത്തം വയ്ക്കും പൂമ്പാറ്റ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത