ശുചിത്വം

പുലരുന്നതിൻ മുമ്പെണീറ്റിടേണം
പല്ലുകൾ നന്നായി തേച്ചിടേണം
വൃത്തിയായ് വസ്ത്രം ധരിച്ചിടേണം
വളരും നഖങ്ങൾ മുറിച്ചിടേണം
നാടും വീടും ശുചിയാക്കിടേണം
 

ശ്രീലക്ഷ്മി .എസ്സ്
3A ഗവ എൽ പി എസ് കാഞ്ചിനട
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 09/ 10/ 2020 >> രചനാവിഭാഗം - കവിത