ഗവ. എൽ. പി. എസ്. അണ്ടൂർ/അക്ഷരവൃക്ഷം/ അതിജീവിക്കാം കൊറോണയെ
അതിജീവിക്കാം കൊറോണയെ
ഇപ്പോൾ നമ്മുടെ ലോകത്ത് ഏറെ പടർന്നു കൊണ്ടിരിക്കുന്ന ഒരു മഹാമാരി ആണ് കോവിഡ്-19 അഥവാ കൊറോണ. അതു പകരാതിരിക്കാൻ നമുക്ക് എപ്പോഴും കൈകളും മുഖവും കഴുകുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യാം. ഈ സാഹചര്യത്തിൽ അനവധി ആളുകൾ ജീവിതത്തിനു വേണ്ടി പോരാടുകയാണ് . ലോകത്ത് മരണത്തിന് ഇരയാകുന്ന ആളുകളുടെ എണ്ണം വളരെ കൂടി വരികയാണ്. നാം ഓരോരുത്തരും ജാഗ്രതയോടെ ജീവിക്കുകയും പെരുമാറുകയും ചെയ്യേണ്ട സമയമാണിത്. പരിശ്രമിച്ചാൽ വിജയം നമുക്ക് തന്നെ.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |