ഗവ. എൽ. പി. എസ്സ്. മൂതല/അക്ഷരവൃക്ഷം/നാം അറിയേണ്ടത്

നാം അറിയേണ്ടത്

നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന ഒരു ദൃഡനിശ്ചയം എടുക്കണം.
കുട്ടികളായ നമ്മളാണ് ഇനി നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത്
.നമ്മുടെ പരിസ്ഥിതിയെ കൂടുതൽ സംരക്ഷിക്കുന്നത് മരങ്ങൾ ആണ്
.മരങ്ങൾ നാടിൻ്റ സമ്പത്താണ്
.മരങ്ങൾ നട്ടുവളർത്തുന്നതിലൂടെ മണ്ണൊലിപ്പ് തടയാനും ശുദ്ധവായു ലഭിക്കാനും നമുക്ക് കഴിയും.
മഴവെള്ളം സംഭരിക്കേണ്ടത് അത്യാവശ്യമാണ്.
മഴക്കുഴികൾ, തടയണകൾ ഏന്നിവ നിർമ്മിച്ച് മഴവെള്ളത്തെ ശേഖരിക്കാം
.എൻകിലെ നമുക്ക് കടുത്ത വേനൽക്കാലത്തേ അതിജീവിക്കാൻ കഴിയൂ.
പ്ളസ്റ്റിക്കിൻ്റ അമിത ഉപയോഗം പരിസ്ഥിതിയെ അപകടകരമായ രീതിയിൽ ബാധിക്കും
.വാഹനങ്ങളിൽ നിന്നുണ്ടാകുന്ന പുക പരിസ്ഥിതിയെ മലിനപ്പെടുത്തുന്നു
.നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

അപൂർവ്വ
4 ഗവ എൽ പി എസ്സ് മൂതല,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം