ഏതൊരു വ്യക്തിയും ജീവിക്കുന്നത് തന്റെ ചുറ്റുപാടുകളെ ആശ്രയിച്ചാണ്.പല തരത്തിൽ പ്രകൃതി നമ്മെ സംരക്ഷിക്കുന്നു.എന്നാൽ ഇന്ന് നാം തന്നെ പ്രകൃതിയെ ചൂഷണം ചെയ്ത് നശിപ്പിക്കുന്നു.ഈ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.ഇതിനു വേണ്ടി നാം പ്രവർത്തിക്കുകയും, മനോഹരമായ ഒരു പ്രകൃതിയാക്കി മാറ്റുകയും ചെയാം.