കൊറോണ കാലത്ത് നമ്മുടെ നാട്ടിൽ പാറിനടക്കും വൈറസ്
വീട്ടിൽ ഇരിക്കാൻ കൽപന വന്നു
വെളിയിൽ /ഇറങ്ങാൻ പറ്റില്ല ഒട്ടും
ആധി പെരുത്തു വ്യാധി പെരുത്തു ആകെ നടുങ്ങി ഭൂഗോളം
സോപ്പും വെള്ളം ഉപയോഗിച്ചു കാലും കൈയും കഴുകേണം
വായും മൂക്കും പൊത്തി കൊണ്ട് വായു സ്പർശം നിർത്തണം