ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ ഭയം അല്ല ജാഗ്രതയാണ്

ഭയം അല്ല ജാഗ്രതയാണ്


            ഒരു മഹാമാരി വന്നിരിപ്പു

             പോരാടുവാൻ നേരമായി
 
             കൂട്ടരേ പ്രതിരോധ മാർഗത്തിലൂടെ....

              ഭയകരുത്, പിന്മാറരുത് അരുത് കൂട്ടരേ...
 
              നാം വ്യക്തി ശുചിതത്താലും സ്നേഹ സന്ദർശനം ഒഴുവാക്കിയും

              നേരിടും നാം പൊരുതി വിജയം കൈവരിക്കും...

              പ്രതിരോധിക്കാം നമുക്കൊന്നായി

             സോപ്പും സാനിറ്റയ്‌സറും മായി തോല്പിക്കും

              നാം കൊവിഡിനെ

            ഒത്തു ചേരലിനി വേണ്ട ഒറ്റകെട്ടായി ജയിച്ചീടും നാം...


 

അലിഇസത്
3 ഗവ :എൽ .പി എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത